Thursday, May 1, 2025

തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മരിച്ച നിലയില്‍

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര( 16) തൂങ്ങി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി ടിടികെ റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. മാനസിക സമ്മര്‍ദ്ദത്താല്‍ ആത്മഹത്യ ചെയ്തുവെന്നാണ് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഭാര്യ: ഫാത്തിമ, രണ്ടാമത്തെ മകള്‍ ലാറാ. മീര മൂത്തമകളാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല)

spot_img

Hot Topics

Related Articles

Also Read

‘ഇടി മഴ കാറ്റ്’ ട്രയിലർ പുറത്ത്

0
അമ്പിളി എസ് രംഗൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ്, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഇടി  മഴ കാറ്റ്' എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. ജിഷ്ണു...

യു എ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ചാവേര്‍; ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചാവേര്‍ എന ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ക്രൈം ഡ്രാമ ചിത്രവുമായി സീക്രട്ട് ഹോം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
അനിൽ കുര്യനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു സംഭവമാണ് സിനിമയുടെ പശ്ചാത്തലം. ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

0
കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. 24- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം.

മെഡിക്കല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളുടെ ജീവിതകഥയുമായി മായാവനം; ഷൂട്ടിങ് പൂര്‍ത്തിയായി

0
ഡോ: ജഗത് ലാല്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് പുതുമുഖം ആദിത്യ സായ് നായകനാകുന്ന ആദ്യ ചിത്രം മായാവനത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സായ് സൂര്യ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മായാവനം.