ദൃശ്യം 3 ഉടൻ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുമെന്ന് സംവിധായകൻ ജിത്തു ജോസഫ്. മോഹൻലാലിനെ നായകനാക്കിയ ദൃശ്യം ഒന്നും ദൃശ്യം രണ്ടും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടികൾ നേടിയ ചിത്രങ്ങളാണ്. ദീർഹസ്യം 3 യും അത്തരം കിടിലൻ സിനിമയായിരിക്കുമെന്ന് ഉറപ്പ് തരികയാണ് ജിത്തു ജോസഫും മറ്റ് അണിയറ പ്രവർത്തകരും. നിലവിൽ ചിത്രത്തിന്റെ ക്ലൈമാക്സ് എഴുതി തീർത്തിരിക്കുകയാണ്. മറ്റ്...
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സുമതി വളവ്’ ആഗസ്ത് ഒന്നിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിലെ ആദ്യഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്. സംഗീതം നല്കിയിരിക്കുന്നത് രഞ്ജിൻ രാജും വരികൾ എഴുതിയത് സന്തോഷ് വർമ്മയുമാണ്. മധുബാലകൃഷ്ണൻ, ദീപക് ബ്ലൂ, ഭദ്രാ ജെറിൻ, നിഖിൽ മേനോൻ എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റ രചന...
ഉണ്ണിമുകുന്ദനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രം പണിപ്പുരയിൽ. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. തന്റെ ജന്മദിനത്തിലാണ് ജോഷി ഇക്കാര്യം പ്രഖ്യാപിച്ചത്. വേറിട്ട കഥാപാത്രമായി ഉണ്ണിമുകുന്ദനെ അവതരിപ്പിക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് നിർമ്മിക്കുക. ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ...
മലബാർ ലഹളയുടെ പശ്ചാത്തലത്തിൽ പുതിയൊരു സിനിമ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് വരാനൊരുങ്ങുന്നു. ശ്രീദേവ് കപ്പൂർ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ , സജിത്ത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവരാണു നിർമ്മാണം. മറീന മൈക്കിൾ, ലത്തീഫ് കുറ്റിപ്പുറം, മുരളി റാം, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി ശശി, പാർത്ഥസാരഥി, സന്തോഷ്...
എം സി ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മീശ’യുടെ പ്രൊമോഷണൽ ഗാനം പുറത്തിറങ്ങി. സൂരജ് എസ് കുറുപ്പും ദി ഇമ്പാച്ചിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന് വരികൾ എഴുതിയത് ഇമ്പാച്ചിയും സംഗീതം പകർന്നിരിക്കുന്നത് സൂരജും ആണ്. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ തമിഴ് നടൻ കതിര് ,...
പൃഥ്വിരാജും കാജോളും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘സർസമീൻ’ ഏറ്റവും പുതിയ ട്രയിലർ റിലീസ് ചെയ്തു. കാജോൾ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നത്. കശ്മീർ പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് സർസമീൻ.
https://www.youtube.com/watch?v=KtcJqU10ElU&ab_channel=DharmaProductions
ബോമാൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ 25- ചിത്രം ജിയോ ഹോട്സ്റ്റാറിൽ റിലീസ് ചെയ്യും. കരൺ ജോഹറിന്റെ...
നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ഇനി സിനിമയിലേക്ക്. അച്ഛന്റെയും സഹോദരന്റെയും പാതയിലൂടെ സിനിമയിലേക്ക് ആദ്യ ചുവടു വയ്ക്കുവാനൊരുങ്ങുകയാണ് വിസ്മയ. ‘തുടക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് ആന്റണിയാണ് ചിത്രം സംവിധാനംചെയ്യുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. “പ്രിയ മായക്കുട്ടി, നിന്റെ ‘തുടക്കം’ സിനിമയോടുള്ള നിന്റെ ആജീവനാന്ത പ്രണയത്തിലെ...
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...