Friday, May 2, 2025

മമ്മൂട്ടി ചിത്രം ഏജെന്‍റ് ; പ്രമോഷന്‍ പുരോഗമിക്കുന്നു

മമ്മൂട്ടി നായകനായി എത്തുന്ന ആക്ഷന്‍ ചിത്രം ‘ഏജന്‍റ് ‘ പ്രമോഷന്‍ പുരോഗമിക്കുന്നു. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനം ചെയ്ത ചിത്രത്തില്‍ റോ ചീഫായ കേണല്‍ മഹാദേവന്‍ എന്ന കേന്ദ്രകഥാപാത്രമായാണ് വെള്ളിത്തിരയില്‍ എത്തുന്നത്. പ്രേക്ഷകരെ ഹരം കൊള്ളിച്ചുകൊണ്ട് മികച്ച ലൂക്കില്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ടീസറുകളും  പോസ്റ്ററുമായി സിനിമയുടെ മികച്ച പ്രചരണം നടത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മമ്മൂട്ടിയുടെ അന്‍പതു അടി പൊക്കത്തിലുള്ള കട്ടൌട്ടു ചിത്രമാണ് കോഴിക്കോടെ എ ആര്‍ സി തിയ്യേറ്ററില്‍ ഒരുക്കിയിരിക്കുന്നത്. സാക്ഷി വൈദ്യ ആണ്‍ ചിത്രത്തില്‍ നായികയായി എത്തുന്നത്. ഈ ചിത്രം നിര്‍മ്മിക്കുന്നത് എ കെ എന്‍റര്‍ടൈമെന്‍റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമഭ്രഹ്മം സുങ്കരയാണ്. ചിത്രത്തിന് ക്യാമറ രാകുല്‍ ഹെറിയനും എഡിറ്റിങ് നവീന്‍ നൂലിയുമാണ്. 

spot_img

Hot Topics

Related Articles

Also Read

സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു; വിടവാങ്ങിയത് മലയാള ചലച്ചിത്ര ഗാനശാഖയിലെ ആദ്യ ടെക്നൊ മ്യുസീഷ്യൻ

0
കസ്തൂരിമാൻ മിഴി, സ്വർണ്ണമീനിന്റെ ചേലൊത്ത, എൻ സ്വരം പൂവിടും കാലമേ, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, തുടങ്ങിയ ഗാനങ്ങൾ  ആവേശക്കൊടുമുടിയിൽ അലയൊലികൾ തീർത്തു.

ഒറ്റമുറിയിലെ പെണ്‍ ലോകങ്ങൾ

0
വൈവാഹിക ജീവിതത്തിൽ ശാരീരിക ബന്ധത്തിനു ഉഭയ സമ്മതത്തിന്‍റെ പ്രധാന്യം എത്രത്തോളം പുതിയ കാലത്തിനും തലമുറയ്ക്കും ആവശ്യമാണെന്ന് ‘ഒറ്റമുറി വെളിച്ചം’ സാക്ഷ്യപ്പെടുത്തുന്നു.

ഡിസംബർ ഒന്നിന് ‘ഡാൻസ് പാർട്ടി’ തിയ്യേറ്ററുകളിലേക്ക്

0
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ ‘ഡാൻസ് പാർട്ടി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി.

ത്രില്ലർ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

0
പോപ് മീഡിയയുടെ ബാനറിൽ നവാഗത സംവിധായകൻ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ റിലീസിന് എത്തും

വിജയം കൊയ്ത് ആര്‍ ഡി എക്സ്; ആന്‍റണി വര്‍ഗീസ് നായകനായി അടുത്ത ചിത്രം

0
നീരജ് മാധവന്‍, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ അഭിനയിച്ച തകര്‍പ്പന്‍ ചിത്രം ആര്‍ ഡി എക്സിന് പിന്നാലെ ആന്‍റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍റ് ബ്ലോക് ബസ്റ്റര്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രമൊരുങ്ങുന്നു.