Thursday, May 1, 2025

ട്രയിലറുമായി മാംഗോമുറി; ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, സിബി തോമസ് പ്രധാനകഥാപാത്രങ്ങൾ

ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മാംഗോ മുറിയുടെ ട്രയിലർ പുറത്തിറങ്ങി. സംവിധായകരായ ബ്ലെസ്സി, ലിജോ ജോസ് പെല്ലിശ്ശേരി, രഞ്ജിത് തുടങ്ങിയവരുടെ അടുത്ത് സഹസംവിധയകനായിരുന്ന വിഷ്ണു സ്വതന്ത്ര്യ സംവിധായകനാകുന്ന ചിത്രമാണിത്. ജനുവരി അഞ്ചിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

കണ്ണൻ സാഗർ, ലാലി പി എം, ജോയി അറക്കുളം, ബിനു മണമ്പൂർ, അഞ്ജന, നിമിഷ അശോകൻ, ടിറ്റോ വിൽസൺ, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമനും വിഷ്ണു രവി ശക്തിയും ചേർന്നാണ്. ഛായാഗ്രഹണം സതീഷ് മനോഹർ, സംഗീതം ഫോർ മ്യൂസിക്സ്, എഡിറ്റിങ് ലിബിൻ ലീ.

spot_img

Hot Topics

Related Articles

Also Read

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’; ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക്

0
ടൊവിനോ നായകനായി എത്തുന്ന ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫഫെബ്രുവരി 9 ന് തിയ്യേറ്ററുകളിലേക്ക് എത്തും. എസ്. അഇ ആനന്ദ് നാരായണൻ എന്ന പൊലീസ് കഥാപാത്രമായാണ് ടൊവിനോ വെള്ളിത്തിരയിൽ എത്തുക.

പുതിയ സിനിമയുമായി സിന്റോ ഡേവിഡ്; ‘സംഭവസ്ഥലത്ത് നിന്നും’

0
നവാഗതനായ സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സംഭവസ്ഥലത്ത് നിന്നും’ ഉടൻ. സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂര് എന്നിവരുടേതാണ് തിരക്കഥ. തൃശ്ശൂര്, എറണാകുളം, കാനഡ എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം.

ദേശീയ പുരസ്കാരത്തിന് മാറ്റ് കൂട്ടി അച്ഛനും മകനും; കീരവാണി മികച്ച പശ്ചാത്തല സംഗീതം, മികച്ച ഗായകനായി കാലഭൈരവ

0
69- മത് ദേശീയ പുരസ്കാര നിറവില്‍ മികച്ച പശ്ചാത്തല സംഗീതത്തിനു കീരവാണി തിരഞ്ഞെടുക്കപ്പെട്ടു.

അർബുദം: ബോളിവുഡ് നടൻ മെഹമൂദ് ജൂനിയർ അന്തരിച്ചു

0
ഒരു മാസം മൂന്നെയാണ് അർബുദം കണ്ടെത്തിയതെന്നും എന്നാൽ പൂർണമായും അർബുദം ശ്വാസകോശത്തെ ബാധിച്ചിരുന്നുവെന്നും നാല്പത് ദിവസങ്ങൾ കൂടി മാത്രമേ മേഹമൂദ് ജീവിച്ചിരിക്കേയുള്ളൂ എന്നു ഡോക്ടർമാർ പറഞ്ഞിരുന്നുവെന്നും സലാം കാസി പറഞ്ഞു.

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബർ 8- ന് പ്രദർശനത്തിന്

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രo നവംബർ എട്ടിന് തിയ്യേറ്ററുകളിൽപ്രദർശനത്തിന് എത്തുന്നു. ഷൈൻ...